ദുല്‍ഖറിന്റെ നായികയായി മലയാളിയുടെ മനം കവര്‍ന്നു; നടിയുടെ ഹോട്ട് ഫോട്ടോ ഷൂട്ടില്‍ അമ്പരന്ന് ആരാധകര്‍

സോളോ എന്ന ചിത്രത്തിലെ അഭിനയം നേഹയെ മലയാളികളുടെ പ്രിയനടിയാക്കി
ദുല്‍ഖറിന്റെ നായികയായി മലയാളിയുടെ മനം കവര്‍ന്നു; നടിയുടെ ഹോട്ട് ഫോട്ടോ ഷൂട്ടില്‍ അമ്പരന്ന് ആരാധകര്‍

ബോളിവുഡിലെ ശ്രദ്ധേയമായ നടിയാണ് നേഹ ശര്‍മ. നിരവധി ചിത്രങ്ങളലഭിനയിച്ച നേഹയുടെ മലയാള ചലചിത്ര പ്രവേശനം ദുല്‍ഖറിന്റെ സോളോ എന്ന ചിത്രത്തിലൂടെയായിരുന്നു.

സോളോ എന്ന ചിത്രത്തിലെ അഭിനയം നേഹയെ മലയാളികളുടെ പ്രിയനടിയാക്കി. ചിത്രം വ്യത്യസ്ത ഭാഷകളില്‍ ഇറങ്ങിയതോടെ നടിയുടെ താരമൂല്യവും ഉയര്‍ന്നു. ബിഹാറില്‍ ജനിച്ച് ബോളിവുഡില്‍ ചുവടുറപ്പിച്ച താരം കൂടിയാണ് നേഹ.

ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ നടി ബിക്കിനിയിട്ട ഫോട്ടോസും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇന്‍സ്ഗ്രാമില്‍ നടിക്ക് 8.8 മില്ല്യണ്‍ ഫോളേവേഴ്‌സാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com