ജോയ് മാത്യുവിന്റെ മകൻ വിവാഹിതനായി; ചിത്രങ്ങൾ കാണാം

ജോയ് മാത്യുവിന്റെ മകൻ വിവാഹിതനായി; ചിത്രങ്ങൾ കാണാം

ഏയ്ഞ്ചല്‍ സണ്ണിയാണ് വധു

നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മകന്‍ മാത്യു ജോയ് മാത്യു വിവാഹിതനായി. ഏയ്ഞ്ചല്‍ സണ്ണിയാണ് വധു. കോഴിക്കോട് വച്ചു നടന്ന വിവാഹ സത്കാരത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ജേണലിസ്റ്റാണ് മാത്യു ജോയ് മാത്യു. കൂടാതെ ഫിലിപ്പ്‌സ് ആന്റ് മങ്കി പെന്‍, മാച്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com