തുറന്ന കാറില്‍ ദുല്‍ഖറിന്റെ കുമരകം യാത്ര; പിന്നാലെ കൂടി ആരാധകരും (വിഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th February 2019 05:38 AM  |  

Last Updated: 05th February 2019 05:38 AM  |   A+A-   |  

DQ

തിരക്കുള്ള റോഡിലൂടെ തുറന്ന കാറിൽ യാത്രചെയ്യുന്ന യുവതാരം ദുൽഖർ സൽമാന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുഹൃത്തിനൊപ്പം കണ്‍വെര്‍ട്ടിബിള്‍ കാറില്‍ ഡ്രൈവ് ചെയ്ത് പോകുന്ന ദുല്‍ഖറിനെയാണ് വിഡിയോയിൽ കാണാൻ കഴിയുക.  

ബൈക്കിൽ താരത്തെ പിന്തുടർന്ന യുവാക്കളാണ് വിഡിയോ പകർത്തിയിരിക്കുന്നത്. ആദ്യം ദുൽഖറിനെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും പിന്നാലെ പാഞ്ഞ് താരത്തിനൊപ്പമെത്തി ഇക്കാ എങ്ങോട്ടാ എന്ന് ചോദിക്കുന്നു. കുമരകം വരെ എന്ന് ദുൽഖറിന്റെ മറുപടിയും. 

 

 
 
 
 
 
 
 
 
 
 
 
 
 

E30

A post shared by mammooka & dq car collection (@dq_carcollection) on