ദുല്‍ഖറിനെപോലെ ശരീരം, ഫഹദിന്റെ ചിരി, ടൊവിനോയുടെ...; പ്രണയിക്കാനാഗ്രഹിക്കുന്നത് ഇങ്ങനൊരാളെയെന്ന് പ്രിയ 

തന്റെ സങ്കല്‍പത്തിലുള്ള പുരുഷനെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടി പ്രിയ പ്രകാശ് വാര്യര്‍
ദുല്‍ഖറിനെപോലെ ശരീരം, ഫഹദിന്റെ ചിരി, ടൊവിനോയുടെ...; പ്രണയിക്കാനാഗ്രഹിക്കുന്നത് ഇങ്ങനൊരാളെയെന്ന് പ്രിയ 

പ്രണയദിനത്തില്‍ കന്നി ചിത്രം ഒരു അഡാര്‍ ലവ് വിശേഷങ്ങള്‍ക്കൊപ്പം തന്റെ സങ്കല്‍പത്തിലുള്ള പുരുഷനെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടി പ്രിയ പ്രകാശ് വാര്യര്‍. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. സിനിമാതാരങ്ങളെ ഉദ്ദാഹരണമാക്കിയാണ് പ്രിയ പങ്കാളിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ വിവരിച്ചത്. 

ദുല്‍ഖര്‍ സല്‍മാനെപ്പോലെ ശരീരഘടനയും ഫഹദ് ഫാസിലിന്റെ ചിരിയും ടൊവിനോയുടെ ഹെയര്‍സ്‌റ്റൈലുമുള്ള ഒരാളെയാണ് താന്‍ പ്രണയിക്കാനാഗ്രഹിക്കുന്നതെന്നാണ് താരം പറഞ്ഞത്. പ്രണയദിനം പ്രമാണിച്ച് ഒരു അഡാര്‍ ലവ് തീയറ്ററുകളിലെത്തുന്നതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ച് പ്രിയ തുറന്നുപറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com