'അതെ എന്റെ ഫ്രണ്ടാ, തലയ്ക്ക് സുഖമില്ലാത്ത ആളാ...'; അപര്‍ണയ്ക്ക് പണികൊടുത്ത് കാളിദാസ് (വീഡിയോ)

'അതെ എന്റെ ഫ്രണ്ടാ, തലയ്ക്ക് സുഖമില്ലാത്ത ആളാ...'; അപര്‍ണയ്ക്ക് പണികൊടുത്ത് കാളിദാസ് (വീഡിയോ)

കാളിദാസ് ജയറാമും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി തീയേറ്ററുകളിലെത്തുന്നത് ഫെബ്രുവരി 22നാണ്

കാളിദാസ് ജയറാമും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി തീയേറ്ററുകളിലെത്തുന്നത് ഫെബ്രുവരി 22നാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനായി ആകാക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോയുമായി അപര്‍ണയെ നൈസായി ഒന്ന് ട്രോളിയിരിക്കുകയാണ് കാളിദാസ്. 

' അതെ എന്റെ ഫ്രണ്ടാ... തലയ്ക്ക് സുഖമില്ലാത്ത ആളാ' എന്ന കുറിപ്പോടെയാണ് അപര്‍ണയെ ട്രോളിക്കൊണ്ടുള്ള വീഡിയോ കാളിദാസ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com