കട്ടക്കലിപ്പ്; ന്യൂ ഇയറില്‍ പുത്തന്‍ മേക്കോവറില്‍ കാളിദാസ് ജയറാം: കലക്കിയെന്ന് സോഷ്യല്‍ മീഡിയ

പൂമരത്തിലെ പാവം കോളജ് യൂണിയന്‍ ചെയര്‍മാന്‍ ലുക്കില്‍ നിന്ന് കലിപ്പ് ഭാവത്തില്‍ മേക്കോവറുമായണ് കാളിദാസ് ജയറാമിന്റെ പുതുവര്‍ഷം ആരംഭിക്കുന്നത്.
കട്ടക്കലിപ്പ്; ന്യൂ ഇയറില്‍ പുത്തന്‍ മേക്കോവറില്‍ കാളിദാസ് ജയറാം: കലക്കിയെന്ന് സോഷ്യല്‍ മീഡിയ


പൂമരത്തിലെ പാവം കോളജ് യൂണിയന്‍ ചെയര്‍മാന്‍ ലുക്കില്‍ നിന്ന് കലിപ്പ് ഭാവത്തില്‍ മേക്കോവറുമായണ് കാളിദാസ് ജയറാമിന്റെ പുതുവര്‍ഷം ആരംഭിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത താരപുത്രത്തന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. താരത്തിന്റെ പുതിയ ലുക്ക് കലക്കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

കാളിദാസ് നായകനായി എത്തുന്ന അര്‍ജന്‍പീന ഫാന്‍സ് കാട്ടൂര്‍ക്കടവിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com