അനൂപ് മേനോൻ നെയ് മീൻ ഭാസി; രഞ്ജിത് ദശരഥ വർമ്മ: വികെ പ്രകാശ് കയ്യൊഴിഞ്ഞ ചിത്രവുമായി അനൂപും കൂട്ടരും

ന​ട​ൻ​ ​അ​നൂ​പ് ​മേ​നോ​ൻ​ ​സം​വി​ധാ​നം ചെയ്യുന്ന ചിത്രം ​കിം​ഗ് ​ഫി​ഷ് 30​ന് ​റാ​ന്നി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​വി.​കെ.​ ​പ്ര​കാ​ശ് ​സം​വി​ധാ​നം​ ​ചെ​യ്യേ​ണ്ടി​യി​രു​ന്ന​ ​സി​നി​മ​യാ​ണിത്.​ ​
അനൂപ് മേനോൻ നെയ് മീൻ ഭാസി; രഞ്ജിത് ദശരഥ വർമ്മ: വികെ പ്രകാശ് കയ്യൊഴിഞ്ഞ ചിത്രവുമായി അനൂപും കൂട്ടരും

​ട​ൻ​ ​അ​നൂ​പ് ​മേ​നോ​ൻ​ ​സം​വി​ധാ​നം ചെയ്യുന്ന ചിത്രം ​കിം​ഗ് ​ഫി​ഷ് 30​ന് ​റാ​ന്നി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​വി.​കെ.​ ​പ്ര​കാ​ശ് ​സം​വി​ധാ​നം​ ​ചെ​യ്യേ​ണ്ടി​യി​രു​ന്ന​ ​സി​നി​മ​യാ​ണിത്.​ ​എ​ന്നാ​ൽ​ ​മ​റ്റൊ​രു​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തി​ര​ക്കി​ലാ​യ​തോ​ടെ​ ​കിം​ഗ് ​ഫി​ഷ് ​അ​നൂ​പ് ​മേ​നോ​ൻ​ ​ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​തി​ര​ക്ക​ഥ​യും​ ​അ​നൂ​പി​ന്റെ​ ​ത​ന്നെ.​ ​അ​നൂ​പി​നൊ​പ്പം​ ​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത്തും​ ​മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​

ദ​ശ​ര​ഥ​ ​വ​ർ​മ്മ​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ര​ഞ്ജി​ത് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​നെ​യ് ​മീ​ൻ​ ​ഭാ​സി​ ​എ​ന്ന​ ​വി​ളി​പ്പേ​രു​ള്ള​ ​ഭാ​സ്ക​ര​ ​വ​ർ​മ്മ​യെ​ ​അ​നൂ​പ് ​മേ​നോ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ദു​ർ​ഗ​ ​കൃ​ഷ്ണ​യാ​ണ് ​നാ​യി​ക.​ ​ധ​നേ​ഷ് ​ആ​ന​ന്ദ്,​ ​ലാ​ൽ​ജോ​സ്,​ ​ഇ​ർ​ഷാ​ദ്,​ ​നി​ര​ഞ്ജ​ന​ ​അ​നൂ​പ്,​ ​നി​സ​ ​എ​ന്നി​വ​രും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​കു​ട്ടി​ക്കാ​നം,​ ​എ​റ​ണാ​കു​ളം​ ,​ ​ബം​ഗളൂരു,​ ​ദു​ബാ​യ് ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​ലൊ​ക്കേ​ഷ​ൻ.​ ​കാ​മ​റ​ ​മ​ഹാ​ദേ​വ​ൻ​ ​ത​മ്പി.​ ​സം​ഗീ​തം​ ​ര​തീ​ഷ് ​വേ​ഗ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com