പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രം സര്‍വം താളമയത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജി വി പ്രകാശ് നായകനാകുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികായുവന്നത്. നെടുമുടി വേണു, വിനീത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
എ ആര് റഹ്മന് ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഹ്മാനും രാജീവ് മേനോനും ഒന്നിക്കുന്നത്. സംഗീത മേഖലയിലും നിറഞ്ഞു നില്ക്കുന്ന ജാതിയെ കുറിച്ചാണ് ചിത്രം പറയുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ