ടൊവിനോയുടെ തലകുത്തി മറിഞ്ഞുള്ള കുളത്തില്‍ ചാട്ടം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; വീഡിയോ കാണാം

നാട്ടിലെ കുളത്തില്‍ മലക്കം മറിഞ്ഞ് ചാടുന്ന മലയാളികളുടെ പ്രിയ യുവതാരം ടൊവിനോ തോമസിന്റെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
ടൊവിനോയുടെ തലകുത്തി മറിഞ്ഞുള്ള കുളത്തില്‍ ചാട്ടം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; വീഡിയോ കാണാം

നാട്ടിലെ കുളത്തില്‍ മലക്കം മറിഞ്ഞ് ചാടുന്ന മലയാളികളുടെ പ്രിയ യുവതാരം ടൊവിനോ തോമസിന്റെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം നാട്ടിലെ കുളത്തിലുള്ള തന്റെ അഭ്യാസം ഷെയര്‍ ചെയ്തിരിക്കുന്നത്. 
അഞ്ചുലക്ഷത്തോളം ആളുകള്‍ ഇതുവരെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com