നടൻ ജോൺ വിവാഹിതനാകുന്നു, വധു ഹെഫ്സിബ; ചിത്രങ്ങൾ കാണാം 

ഹെഫ്സിബ എലിസബത്ത് ചെറിയാനാണ് വധു
നടൻ ജോൺ വിവാഹിതനാകുന്നു, വധു ഹെഫ്സിബ; ചിത്രങ്ങൾ കാണാം 

ടൻ ജോൺ കൈപ്പള്ളി വിവാഹിതനാകുന്നു. ഹെഫ്സിബ എലിസബത്ത് ചെറിയാനാണ് വധു. ഇരുവരുടെയും സേവ് ദ് ഡേറ്റ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. 

സൈക്കോളജി ബിരുദധാരിയായ ഹെഫ്സിബ മോഡലിങ്ങ് രം​ഗത്ത് സജീവമാണ്. ശാരോൺ ശ്യാം ഫൊട്ടോഗ്രാഫിയുടെ ഫേസ്ബുക് പേജിലൂടെയാണ് ഇവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്തുവന്നത്.

ആൻമരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ഫുക്രി, ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത താരമാണ് ജോൺ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com