നടി പ്രിയങ്ക ചോപ്രയുടെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ് ബോളിവുഡ്. വിവിധ കോണുകളില്‍ നിന്ന് നിരവധി ജന്മദിനാശംസകളാണ് പ്രിയങ്കയെ തേടി വരുന്നത്.ഇതിനിടെ ഭര്‍ത്താവ് നിക് ജോനസിന്റെ പ്രത്യേകതകള്‍ നിറഞ്ഞ ജന്മദിനാശംസയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
'എന്റെ ലോകത്തിന്റെ വെളിച്ചമേ, എന്റെ ഹൃദയംനിറഞ്ഞ, ഐ ലവ് യു ബേബി, ഹാപ്പി ബര്‍ത്ത്ഡേ' - ജോനസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പ്രിയങ്ക ചോപ്രയുടെ 37-ാം ജന്മദിനമാണ്.2018 ഡിസംബറിലാണ് നിക് ജോനസ് പ്രിയങ്കയെ ജീവിത സഖിയാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ