'നിനക്കറിയാം നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്, ഈ ദിനവും'; ഭാര്യക്ക് പിറന്നാള്‍ ആശംസിച്ച് സണ്ണി വെയ്ന്‍ 

ഒരു സെല്‍ഫി ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ആശംസ
'നിനക്കറിയാം നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്, ഈ ദിനവും'; ഭാര്യക്ക് പിറന്നാള്‍ ആശംസിച്ച് സണ്ണി വെയ്ന്‍ 

ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ കുറിച്ച് നടന്‍ സണ്ണി വെയ്ന്‍. ബീച്ചില്‍ ഒന്നിച്ചു നിന്ന് പകര്‍ത്തിയ ഒരു സെല്‍ഫി ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ആശംസ. നീയും ഈ ദിനവും എനിക്കെത്ര പ്രിയപ്പെട്ടതാണെന്ന് നിനക്കറിയാം എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com