ജ്യോതികയും രേവതിയും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ജാക്ക്പോട്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കല്യാണാണ്. ആക്ഷന്‍ രംഗങ്ങളാല്‍ സമൃദ്ധമാണ് ട്രെയിലര്‍. കോമഡി ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ