'എനിക്ക് കിറുക്കാണെന്ന് ആളുകള്‍ പറയും', അതെങ്ങനെയെന്ന് അറിയണമെങ്കില്‍!, മഞ്ജുവിന്റെ രസകരമായ വിഡിയോ 

അഞ്ച് മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്
'എനിക്ക് കിറുക്കാണെന്ന് ആളുകള്‍ പറയും', അതെങ്ങനെയെന്ന് അറിയണമെങ്കില്‍!, മഞ്ജുവിന്റെ രസകരമായ വിഡിയോ 

ടി മഞ്ജു വാര്യരുടെ രസകരമായ ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബന്ധുവുമൊന്നിച്ച് കപ്പ് ട്രിക്ക് ചെയ്യുന്നതാണ് വിഡിയോയിലെ ഉള്ളടക്കം. മഞ്ജു തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

' എനിക്ക് കിറുക്കാണെന്ന് ആളുകള്‍ പറയാറുണ്ട്. അതെന്തുകൊണ്ടാണെന്ന് എന്റെ കുടുംബത്തിലെ ബാക്കിയുള്ളവരെ പരിചയപ്പെട്ടാല്‍ അവര്‍ക്ക് മനസ്സിലാകും', ചേട്ടന്‍ മധു വാര്യറിനെയടക്കം ടാഗ് ചെയ്ത പോസ്റ്റില്‍ മഞ്ജു കുറിച്ചു. 

വിഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അഞ്ച് മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com