ബ്ലൗസ് ലെസ് സാരിയിൽ പ്രിയങ്ക ചോപ്ര; ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

സാരിയും ഇന്‍ഡോ-വെസ്‌റ്റേണ്‍ വേഷങ്ങളുമാണ് പ്രിയങ്ക ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്
ബ്ലൗസ് ലെസ് സാരിയിൽ പ്രിയങ്ക ചോപ്ര; ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാരിയും ഇന്‍ഡോ-വെസ്‌റ്റേണ്‍ വേഷങ്ങളുമാണ് പ്രിയങ്ക ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka Chopra Jonas (@priyankachopra) on

പ്രശസ്ത ഡിസൈനർ സബ്യസചി മുഖർജിയും തരുണ്‍ തഹ്ലിയാനിയും ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് പ്രിയങ്ക അണിഞ്ഞിരിക്കുന്നത്. ഇൻസ്റ്റൈൽ മാസികയുടെ ജൂലൈ പതിപ്പിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്.

ബ്ലൗസ് ലെസ് സാരിയിലുള്ള പ്രിയങ്കയുടെ ഫോട്ടോയാണ് മാസികയുടെ മുഖചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു അമേരിക്കന്‍ മുഖ്യധാരാ മാസികയില്‍ ഇന്ത്യന്‍ സാരിയെക്കുറിച്ച് കവര്‍ സ്‌റ്റോറി പ്രസിദ്ധീകരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka Chopra Jonas (@priyankachopra) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com