'നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നീ എന്റെ ഉറ്റ ചങ്ങാതി'; അമൂല്യ ചിത്രം പങ്കുവച്ച് മഞ്ജു 

'ഐ ലവ് യൂ!!! യൂ ആര്‍ മൈ 'BFFLWYLION' എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്
'നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നീ എന്റെ ഉറ്റ ചങ്ങാതി'; അമൂല്യ ചിത്രം പങ്കുവച്ച് മഞ്ജു 

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍. നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നീ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണെന്ന് കുറിച്ചുകൊണ്ടാണ് മഞ്ജുവിന്റെ ആശംസ.

"ഐ ലവ് യൂ!!! യൂ ആര്‍ മൈ 'BFFLWYLION'", എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.ഗീതുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്. ഈ അമൂല്യ ചിത്രം പകര്‍ത്തിയതിന് നടന്‍ കുഞ്ചാക്കോ ബോബന് നന്ദിയും കുറിച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier) on

കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച നടി ഭാവനയ്ക്ക് മഞ്ജു കുറിച്ച ആശംസയും ഏറെ ശ്രദ്ധനേടിയിരുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാം എന്നാണ് ഭാവനയ്ക്കായി മഞ്ജു കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com