ഷാരൂഖിന്റെയല്ല, ബോളിവുഡിന്റെ സണ്‍ഷൈന്‍ ! മഞ്ഞക്കുപ്പായത്തിലെ സുഹാനയെ ആഘോഷമാക്കി ആരാധകര്‍

മിറര്‍ സെല്‍ഫി തരംഗമായതിന് പിന്നാലെയാണ് സുഹാനയുടെ പുതിയ ചിത്രത്തിനും ആരാധകര്‍
ഷാരൂഖിന്റെയല്ല, ബോളിവുഡിന്റെ സണ്‍ഷൈന്‍ ! മഞ്ഞക്കുപ്പായത്തിലെ സുഹാനയെ ആഘോഷമാക്കി ആരാധകര്‍

മേക്കപ്പ് ഇല്ലാതെ അലസ സുന്ദരിയായി മഞ്ഞ സ്വെറ്ററുമണിഞ്ഞിരിക്കുന്ന സുഹാന ഖാന്റെ ചിത്രം ആരാധകര്‍ ആഘോഷമാക്കുകയാണ്. പാകമല്ലാത്ത മഞ്ഞ സ്വെറ്ററായിട്ട് പോലും സുഹാനയുടെ ബോള്‍ഡ് ലുക്കിനൊരു കുറവുമില്ലെന്നും ആരാധകര്‍ പറയുന്നു. 

ലണ്ടനില്‍ വിദ്യാര്‍ത്ഥിയാണ് സുഹാനയിപ്പോള്‍. മിറര്‍ സെല്‍ഫി തരംഗമായതിന് പിന്നാലെയാണ് സുഹാനയുടെ പുതിയ ചിത്രത്തിനും ആരാധകര്‍ ഏറിയത്. മൊബൈല്‍ കവറിന്റെ പിന്നില്‍ ഒളിപ്പിച്ച എടിഎം കാര്‍ഡായിരുന്നു അന്ന് വൈറലായത്. കിങ്ഖാന്റെ മകള്‍ എത്ര സിംപിളാണ് എന്ന കുറിപ്പോടെയായിരുന്നു അന്ന് ആരാധകരുടെ ആഘോഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com