സ്വിമ്മിങ് പൂളിലേക്ക് ഫ് ളിപ്‌ ചെയ്ത്‌ സല്‍മാന്റെ ചാട്ടം, സാഹസം കണ്ട് അമ്പരന്ന് ആരാധകര്‍, പ്രായം 25ആണോ! (വിഡിയോ)

സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന വിഡിയോയാണ് ഏറ്റവും ഒടുവിലായി താരം പങ്കുവച്ചിരിക്കുന്നത്
സ്വിമ്മിങ് പൂളിലേക്ക് ഫ് ളിപ്‌ ചെയ്ത്‌ സല്‍മാന്റെ ചാട്ടം, സാഹസം കണ്ട് അമ്പരന്ന് ആരാധകര്‍, പ്രായം 25ആണോ! (വിഡിയോ)

മ്പരപ്പിക്കുന്ന വിഡിയോകളുമായി ആരാധകരെ അതിശയിപ്പിക്കുന്നത് ബോളിവുഡ് നടന് സല്‍മാന്‍ ഖാന്‍ പതിവാക്കിയിരിക്കുകയാണ്. സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന വിഡിയോയാണ് ഏറ്റവും ഒടുവിലായി താരം പങ്കുവച്ചിരിക്കുന്നത്. 

പൂളിന് സമാന്തരമായുള്ള ഉയരം കൂടിയ കല്ലില്‍ കയറിയശേഷം ഫഌപ് ചെയ്ത് താഴേക്ക് ചാടുകയായിരുന്നു സല്‍മാന്‍. ഒപ്പമുണ്ടായിരുന്ന സഹായികളില്‍ ഒരാള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമാക്കാതെ സാഹസത്തിന് മുതിരുകയായിരുന്നു താരം. 

സല്‍മാന്‍ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ കണ്ടതും ആരാധകര്‍ ആവേശത്തിലായി. താരത്തിന് 53 ആണോ അതോ 25 വയസ്സ് ആണോ പ്രായം എന്നാണ് പലരുടെയും ചോദ്യം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com