സഹീര്‍ ഓടിച്ച കുതിരയെ വെറുംകാലില്‍ ഓടിത്തോല്‍പ്പിച്ച് സല്‍മാന്‍; വിഡിയോ സത്യമോ എന്ന് ആരാധകര്‍ 

വിഡിയോ ഒറിജിനല്‍ തന്നെയാണോ?, ടൈഗര്‍ v/s ഹോഴ്‌സ് എന്നെല്ലാമാണ് ആരാധകരുടെ കമന്റ്
സഹീര്‍ ഓടിച്ച കുതിരയെ വെറുംകാലില്‍ ഓടിത്തോല്‍പ്പിച്ച് സല്‍മാന്‍; വിഡിയോ സത്യമോ എന്ന് ആരാധകര്‍ 

സ്വിമ്മിങ് പൂളിലേക്ക് എടുത്തുചാടുന്ന വിഡിയോയ്ക്ക് പിന്നാലെ ആരാധകരെ കൈയ്യിലെടുത്ത് ബോളുവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മറ്റൊരു പ്രകടനം. നടന്‍ സഹീര്‍ ഇക്ബാലുമായി നടത്തിയ ഓട്ടമത്സരമാണ് ഇക്കുറി വൈറലായിരിക്കുന്നത്. സഹീര്‍ കുതിരപ്പുറത്തിരുന്ന് ഓടിയപ്പോള്‍ സല്‍മാന്റെ പാച്ചില്‍ വെറുംകാലിലായിരുന്നു. 

'ഓവര്‍പവര്‍ ഹോഴ്‌സ് പവര്‍' എന്ന് കുറിച്ച് സല്‍മാന്‍ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ ഒറിജിനല്‍ തന്നെയാണോ?, ടൈഗര്‍ v/s ഹോഴ്‌സ് എന്നെല്ലാമാണ് ആരാധകരുടെ കമന്റ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Salman Khan (@beingsalmankhan) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com