ടെലിവിഷന്‍ രാജ്ഞി; മൗനി റോയിയുടെ ബിക്കിനി ഫോട്ടോ വൈറല്‍; കൂടുതല്‍ സെക്‌സിയായെന്ന് ആരാധകര്‍

ടെലിവിഷന്‍ രാജ്ഞി; മൗനി റോയിയുടെ ബിക്കിനി ഫോട്ടോ വൈറല്‍; കൂടുതല്‍ സെക്‌സിയായെന്ന് ആരാധകര്‍

ടെലിവിഷന്‍ രാജ്ഞി എന്നറിയപ്പെടുന്ന ബംഗാള്‍ സുന്ദരി മൗനി റോയിയുടെ ബിക്കിനി ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.


ടെലിവിഷന്‍ രാജ്ഞി എന്നറിയപ്പെടുന്ന ബംഗാള്‍ സുന്ദരി മൗനി റോയിയുടെ ബിക്കിനി ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. താരം തന്നെയാണ് തന്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

ബോളിവുഡിലെ ആക്ഷന്‍ കിങ് അക്ഷയ്കുമാറിന്റെ കൂടെ അടുത്തിടെ മൗനി അഭിനയിച്ചിരുന്നു. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡില്‍ അക്ഷയിന്റെ ഭാര്യയായാണ് മൗനി അഭിനയിച്ചത്.  നാഗിന്‍ എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയമാവുന്നത്. ക്യൂക്കി സാസ് ബി കബീ ബഹൂ തീ, കസ്തൂരി എന്നിവയാണ് മൗനി അഭിനയിച്ച മറ്റു സീരിയലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com