മമ്മൂട്ടിക്കൊപ്പം 'പതിനെട്ടാം പടി' ചവിട്ടാൻ പൃഥ്വിയും ആര്യയും ടൊവിനോയും

മമ്മൂട്ടിക്കൊപ്പം 'പതിനെട്ടാം പടി' ചവിട്ടാൻ പൃഥ്വിയും ആര്യയും ടൊവിനോയും

​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പ​തി​നെ​ട്ടാം​ ​പ​ടി​യു​ടെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​ഈ​യാ​ഴ്ച​ ​തു​ട​ങ്ങും. എ​റ​ണാ​കു​ള​ത്തും​ ​ആ​തി​ര​പ്പി​ള്ളി​യി​ലു​മാ​യി​ ​ന​ട​ക്കു​ന്ന​ ​ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ര​ണ്ട് ​ദി​വ​സം​ ​പ​ങ്കെ​ടു​ക്കും.​ ​പ​തി​നെ​ട്ടാം​ ​പ​ടി​യു​ടെ​ ​ക​ഴി​ഞ്ഞ​ ​ഷെ​ഡ്യൂ​ളി​ൽ​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.

ആ​ഗ​സ്റ്റ് ​സി​നി​മാ​സ് നിർമ്മിക്കുന്ന ചിത്രത്തിൽ ​ജോ​ൺ​ ​എ​ബ്ര​ഹാം​ ​പാ​ല​യ്ക്ക​ൽ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​മ​മ്മൂ​ട്ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​പു​തു​മു​ഖ​ങ്ങ​ൾ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ​തി​നെ​ട്ടാം​ ​പ​ടി​യി​ൽ​ ​മ​മ്മൂ​ട്ടി​ക്കൊ​പ്പം​ ​പൃ​ഥ്വി​രാ​ജും​ ​ടൊ​വി​നോ​ ​തോ​മ​സും​ ​ആ​ര്യ​യും​ ​അ​തി​ഥി​ ​താ​ര​ങ്ങ​ളാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

മാ​ർ​ച്ച് ​അ​വ​സാ​ന​ ​വാ​ര​മാ​ണ് ​ആ​ര്യ​യു​ടെ​ ​രം​ഗ​ങ്ങ​ൾ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്.​ ​മ​ണാ​ലി​യാ​ണ് ​ലൊ​ക്കേ​ഷ​ൻ. ഏ​പ്രി​ൽ​ ​ആ​ദ്യ​വാ​രം​ ​പൃ​ഥ്വി​രാ​ജി​ന്റെ​യും​ ​ടൊ​വി​നോ​ ​തോ​മ​സി​ന്റെ​യും​ ​രം​ഗ​ങ്ങ​ൾ​ ​എ​റ​ണാ​കു​ള​ത്ത് ​ചി​ത്രീ​ക​രി​ക്കു​മെ​ന്ന് ​ആ​ഗ​സ്റ്റ് ​സി​നി​മ​യി​ൽ​ ​നി​ന്ന് ​അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com