മകന്റെ കൂടെ നൃത്തം ചെയ്ത് വിനയ് ഫോര്‍ട്ട്; ക്യൂട്ട് അപ്പനും മോനും എന്ന് ആരാധകര്‍ 

കുട്ടിയെപ്പോലെ മകനൊപ്പം തുള്ളികളിക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്
മകന്റെ കൂടെ നൃത്തം ചെയ്ത് വിനയ് ഫോര്‍ട്ട്; ക്യൂട്ട് അപ്പനും മോനും എന്ന് ആരാധകര്‍ 

ടന്‍ വിനയ് ഫോര്‍ട്ടിന്റെ മകന്‍ വിഹാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുട്ടി താരം തന്നെയാണ്. വിനയ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ള മകന്റെ ചിത്രവും വിഡിയോയുമെല്ലാം ഇതിനോടകം ഹിറ്റായിരുന്നു. ഇപ്പോഴിതാ മകനുമൊത്തുള്ള വിനയ് ഫോര്‍ട്ടിന്റെ നൃത്തമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

ഇരുവരും ചേര്‍ന്നുള്ള ടിക് ടോക്ക് വിഡിയോ വിനയ് തന്നെയാണ് പങ്കുവച്ചിട്ടുള്ളത്. കുട്ടിയെപ്പോലെ മകനൊപ്പം തുള്ളികളിക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com