'ഫ്‌ളോറല്‍ ബിക്കിനിയില്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം സ്വിമ്മിങ് പൂളിലേക്ക്'; സണ്ണി ലിയോണിയുടെ ചിത്രം വൈറല്‍ 

15ലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രം നേടിയിരിക്കുന്നത്
'ഫ്‌ളോറല്‍ ബിക്കിനിയില്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം സ്വിമ്മിങ് പൂളിലേക്ക്'; സണ്ണി ലിയോണിയുടെ ചിത്രം വൈറല്‍ 

യ്പൂറില്‍ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി. ഇതിനിടയില്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫ്‌ളോറല്‍ ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്നതിനിടെ പകര്‍ത്തിയതാണ് ചിത്രം. 

ഏറെ നാളികള്‍ക്ക് ശേഷമാണ് ഈ ബിക്കിനി ധരിക്കുന്നതെന്ന് താരം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ജയ്പ്പൂറിലെ പ്രൈവറ്റ് വില്ലയിലുള്ള സ്വിമ്മിങ് പൂളില്‍ നീന്താന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും റിസോര്‍ട്ട് വളരെ മനോഹരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഒരു ദിവസം പിന്നിട്ടപ്പോഴേക്കും 15ലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രം നേടിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com