നേപ്പാളില്‍ സ്‌കൂട്ടറില്‍ ചുറ്റിയടിച്ച് ജയസൂര്യ, കൂട്ടിന് സരിതയും; വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

നേപ്പാളില്‍ സ്‌കൂട്ടറില്‍ ചുറ്റിയടിച്ച് ജയസൂര്യ, കൂട്ടിന് സരിതയും; വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

സ്‌കൂട്ടറിലും ലോക്കല്‍ ടാക്‌സിയിലുമൊക്കെയായി ഭാര്യയ്‌ക്കൊപ്പം ചുറ്റിക്കറങ്ങുകയാണ് താരം

ഭാര്യ സരിതയ്‌ക്കൊപ്പം നേപ്പാള്‍ വെക്കേഷനിലാണ് നടന്‍ ജയസൂര്യ. യാത്രയുടെ മനോഹരങ്ങളായ നിരവധി ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സ്‌കൂട്ടറിലും ലോക്കല്‍ ടാക്‌സിയിലുമൊക്കെയായി ഭാര്യയ്‌ക്കൊപ്പം ചുറ്റിക്കറങ്ങുകയാണ് താരം. 

 
 
 
 
 
 
 
 
 
 
 
 
 

We Travel not to Escape life but for life not to escape us.....

A post shared by actor jayasurya (@actor_jayasurya) on

പൊഖാറ തടാകക്കരയിലൂടെ സ്‌കൂട്ടറില്‍ പോകുന്നതാണ് ഒരു ചിത്രം. ഞങ്ങള്‍ യാത്ര ചെയ്യുന്നത് ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനല്ല, ഞങ്ങളില്‍  നിന്ന് ജീവിതം പോകാതിരിക്കാനാണ് എന്ന അടിക്കുപ്പിലാണ് സ്‌കൂട്ടര്‍ റൈഡ് ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. സാരംഗ്‌കോട് മൗണ്ടന്‍, പൊഖാറ ബുദ്ധിസ്റ്റ് മെഡിറ്റേഷന്‍ സെന്റര്‍, ബിന്‍ധ്യ ബാസിനി, അന്നപൂര്‍ണ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com