താരങ്ങളായി ഷാഹിദും കിയാരയും; സ്റ്റൈലിഷായി മലൈക; വിഡിയോ 

ഷാഹിദ് കപൂറും കിയാര അധ്വാനിയും ഒന്നിച്ചാണ് റെഡ് കാര്‍പ്പറ്റില്‍ എത്തിയത്
താരങ്ങളായി ഷാഹിദും കിയാരയും; സ്റ്റൈലിഷായി മലൈക; വിഡിയോ 

മുംബൈ; മുംബൈയില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ തിളങ്ങി ബോളിവുഡ് താരങ്ങള്‍. കബിര്‍ സിങ് വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂറും കിയാര അധ്വാനിയും ഒന്നിച്ചാണ് റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. കൂടാതെ മലൈക അറോറ, കരണ്‍ ജോഹര്‍, സൊനാലി ബിന്ദ്ര, അനില്‍ കപൂര്‍, രാകുല്‍ പ്രീത് തുടങ്ങിയ താരങ്ങളും ചടങ്ങില്‍ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com