ഇത് വിവാഹത്തിന് മുന്‍പുളള മഞ്ജുവിന്റെ ചിത്രമോ?; ആരാധകര്‍ ഏറ്റെടുത്തു, ചുരിദാറില്‍ 'ക്യൂട്ട്'

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ പുത്തന്‍ ലുക്കിലുളള മഞ്ജു വാര്യരുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു
ഇത് വിവാഹത്തിന് മുന്‍പുളള മഞ്ജുവിന്റെ ചിത്രമോ?; ആരാധകര്‍ ഏറ്റെടുത്തു, ചുരിദാറില്‍ 'ക്യൂട്ട്'

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ പുത്തന്‍ ലുക്കിലുളള മഞ്ജു വാര്യരുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. മഞ്ജു തന്നെയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ  ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. നിമിഷങ്ങള്‍ക്കുളളളില്‍ തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ചുരിദാര്‍ അണിഞ്ഞ് ചിരിച്ച് നില്‍ക്കുന്ന ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ മുംബൈയില്‍ മൂത്തോന്റെ പ്രദര്‍ശനം കാണാന്‍ മോഡേണ്‍ ലുക്കില്‍ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com