അമ്പമ്പോ, ആരാധകരെ 'തീപ്പിടിപ്പിച്ച്' പൂനം പാണ്ഡെ; ഹോട്ട് വീഡിയോ വൈറല്‍ 

ആരാധകരെ ഹരംകൊളളിക്കാന്‍ വീണ്ടും ചൂടന്‍ രംഗങ്ങളുമായി പൂനം പാണ്ഡെ 
അമ്പമ്പോ, ആരാധകരെ 'തീപ്പിടിപ്പിച്ച്' പൂനം പാണ്ഡെ; ഹോട്ട് വീഡിയോ വൈറല്‍ 

പൂനം പാണ്ഡെ എന്ത് പോസ്റ്റ് ചെയ്യുന്നു എന്നത് ഉറ്റു നോക്കാന്‍ പലപ്പോഴും ചുറ്റും കണ്ണുകള്‍ തുറന്നിരിപ്പുണ്ടാവും. അതിനി ക്രിക്കറ്റ് ടീം വിജയിച്ചാലും, ചലഞ്ചുകള്‍ ഏറ്റെടുത്തിട്ടായാലും, ഇനി അതൊന്നുമല്ലാതെ തന്നെയും തന്റെ ചൂടന്‍ ചിത്രങ്ങള്‍ അടിക്കടി പോസ്റ്റ് ചെയ്യാറുണ്ട് പൂനം. ട്വിറ്ററിലും ഇന്‍സ്‌റാഗ്രാമിലുമാണ് പൂനം പാണ്ഡെയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറ്. ഇപ്പോള്‍ ചിത്രങ്ങള്‍ക്കൊപ്പം ഹോട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയ പോസ്റ്റായി കൊണ്ട് വരികയാണ് പൂനം.

<

 
 
 
 
 
 
 
 
 
 
 
 
 

Never miss my UNCENSORED Videos :) Link in my Bio ❤️

A post shared by Poonam Pandey (@ipoonampandey) on

p> 

അടുത്തിടെ പൂനം പോസ്റ്റ് ചെയ്ത വിഡിയോകള്‍ വിമര്‍ശനത്തിന് പാത്രമായിരിക്കുകയാണ്. നേരത്തെയുള്ള വിമര്‍ശനങ്ങളെ തള്ളി ആരാധകരെ ചൂടുപിടിപ്പിക്കുന്ന വീഡിയോയുമാണ് വീണ്ടും രംഗത്തെത്തിയത്.  പത്തുലക്ഷത്തോളം പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത്. 18 വയസ്സിനു താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എത്താന്‍ സാധ്യതയുള്ള സ്ഥിതിക്ക് ഈ വിഡിയോകള്‍ എങ്ങനെ ഇന്‍സ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

 
 
 
 
 
 
 
 
 
 
 
 
 

‘BLACK MAGIC WOMAN’ UNCENSORED Video Only on my Website... Link in my Bio

A post shared by Poonam Pandey (@ipoonampandey) on

സിനിമയില്‍ അവസരം ലഭിക്കാനാണ് പൂനം ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്ന് വിമര്‍ശനം ഉണ്ടെങ്കിലും, അതൊന്നും ചെവിക്കൊള്ളാതെ പൂനം തന്റെ പോസ്റ്റുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com