സ്വിം സ്യൂട്ടില്‍ റിമ കല്ലിങ്കൽ; വൈറലായി ചിത്രങ്ങൾ 

സ്പെയിൻ യാത്രയുടെ ചിത്രങ്ങൾ റിമ പങ്കുവച്ചിട്ടുമുണ്ട്
സ്വിം സ്യൂട്ടില്‍ റിമ കല്ലിങ്കൽ; വൈറലായി ചിത്രങ്ങൾ 

ടി റിമ കല്ലിങ്കലിന്റെ  ഗ്ലാമര്‍ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സ്പെയിനിൽ അവധി ആഘോഷിക്കുന്ന താരം ഇതിനിടയിൽ പകർത്തിയ ചിത്രങ്ങളാണ് ഇവ എന്നാണ് സൂചന. 

സ്പെയിൻ യാത്രയുടെ ചിത്രങ്ങൾ തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെ റിമ പങ്കുവച്ചിട്ടുമുണ്ട്. 

ടൊവിനോ തോമസും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം. അറബിക്കടലിന്റെ റാണി: ദ് മെട്രോ വുമന്‍, ജൂതന്‍ എന്നിവ റിമയുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com