നയന്‍താരയുടെ ആ ഫോട്ടോഷൂട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു;വൈറല്‍ 

ഫോട്ടോഷൂട്ടില്‍നിന്നുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍
നയന്‍താരയുടെ ആ ഫോട്ടോഷൂട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു;വൈറല്‍ 

മലയാളത്തിലെ മാത്രമല്ല കോളിവുഡിലെയും സൂപ്പര്‍ നായികയാണ് നയന്‍താര. നടിയെ ആരാധകര്‍ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുകള്‍ എന്നാണ് വിളിക്കാറ്. അഭിനയ മികവിലൂടെയും സ്വന്തം നിലപാടുകളിലൂടെയും മറ്റു നടികളില്‍നിന്നും വ്യത്യസ്തയാണ് നയന്‍താര. അടുത്തിടെ വോഗ് ഇന്ത്യ മാഗസിനു നല്‍കിയ അഭിമുഖത്തിലും നയന്‍താരയുടെ നിലപാടുകള്‍ വ്യക്തമായിരുന്നു. പത്തു വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണു നയന്‍താര ഒരു മാഗസിനു അഭിമുഖം നല്‍കിയത്.

മാഗസിനു വേണ്ടിയുളള നയന്‍താരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ട്രെന്‍ഡായിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ടില്‍നിന്നുള്ളൊരു വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com