തൈമൂറിനുമൊപ്പം ദീപാവലി ആഘോഷിച്ച് സാറ അലി ഖാൻ; ചിത്രങ്ങൾ 

സഹോദരൻ ഇബ്രാഹിം ഖാനൊപ്പമാണ് സെയ്ഫും കരീനയും തൈമൂറുമായി ചേർന്ന് സാറ ദീപാവലി ആഘോഷിച്ചത്
SARA
SARA

ച്ഛൻ സെയ്ഫ് അലി ഖാനും കരീന കപൂറിനുമൊപ്പം ദീപാവലി ആഘോഷിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി സാറാ അലിഖാൻ. സഹോദരൻ ഇബ്രാഹിം ഖാനൊപ്പമാണ് സെയ്ഫും കരീനയും തൈമൂറുമായി ചേർന്ന് സാറ ദീപാവലി ആഘോഷിച്ചത്. സാറാ തന്നെയാണ്​ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

സെയ്ഫിന്റെയും മുൻഭാര്യ അമൃത സിങ്ങിന്റെയും മക്കളാണ് സാറായും ഇബ്രാഹിമും. ‘കേദാർനാഥ്’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷമാണ് സാറ സിനിമയിലെത്തിയത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ നിര ആരാധകരുമായി ബി ടൗണിലെ പ്രിയ താരമായി മാറിയിരിക്കുകയാണ് സാറ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com