'ചങ്കല്ല ചങ്കിടിപ്പ് ആണ് മമ്മുക്ക'; ജന്മദിനാശംസകളുമായി അര്‍ധരാത്രിയില്‍ ആരാധകര്‍; വീഡിയോ

തിഹാസതാരത്തിന് ആശംസകള്‍ നേരുകയാണ് ആസ്വാദകരും മലയാള സിനിമാലോകവും. 
 'ചങ്കല്ല ചങ്കിടിപ്പ് ആണ് മമ്മുക്ക'; ജന്മദിനാശംസകളുമായി അര്‍ധരാത്രിയില്‍ ആരാധകര്‍; വീഡിയോ


കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍ മധുരം. ഇതിഹാസതാരത്തിന് ആശംസകള്‍ നേരുകയാണ് ആസ്വാദകരും മലയാള സിനിമാലോകവും. അര്‍ധരാത്രി മമ്മൂട്ടിക്ക് ആശംസകള്‍ നേരാന്‍ നൂറുകണക്കിന് ആരാധകര്‍ കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഗാനഗന്ധര്‍വന്‍ എന്ന പുതിയ സിനിമയുടെ ട്രെയിലറും അര്‍ധരാത്രി തന്നെ പുറത്തിറങ്ങി.

വീട്ടുപടിക്കല്‍ തടിച്ചകൂടിയ അരാധകരെ അദ്ദേഹം പുറത്തിറങ്ങി അഭിവാദ്യം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com