ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു; തൃഷ നായിക

സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തൃഷ നായിക
ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു; തൃഷ നായിക

സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തൃഷ നായിക. നവംബറില്‍ ആരംഭിക്കുന്ന ചിത്രം രണ്ടു ഷെഡ്യൂളുകളിലാണ് ചിത്രീകരിക്കുന്നത്.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന് ശേഷം മാത്രമേ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു, 

നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് ആയിരുന്നു തൃഷയുടെ മലാളത്തിലെ അരങ്ങേറ്റ ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com