ഹോട്ട് ലുക്കിൽ മലൈക, മേക്കപ്പ് ദുരന്തമെന്ന് ആരാധകർ; വിഡിയോ 

അവാർഡ് നിശയ്ക്കെത്തിയ മലൈക വീണ്ടും വിമർശകർക്ക് ഇരയായിരിക്കുകയാണ്
ഹോട്ട് ലുക്കിൽ മലൈക, മേക്കപ്പ് ദുരന്തമെന്ന് ആരാധകർ; വിഡിയോ 

ഹോട്ടും സ്റ്റൈലിഷുമായ വേഷങ്ങൾ ധരിച്ചെത്തുന്ന നടി മലൈക അറോറ പലപ്പോഴും ആരാധകരുടെ കൈയ്യടയും വിമർശനവുമൊക്കെ നേരിടാറുണ്ട്. മേനി പ്രദർശനത്തിൽ നടിക്കു നേരെ കടുത്ത വിമർശനങ്ങൾ‍ തന്നെയാണ് പലപ്പോഴും ഉന്നയിക്കപ്പെടാറ്. ഇപ്പോഴിതാ ഒരു അവാർഡ് നിശയ്ക്കെത്തിയ മലൈക വീണ്ടും വിമർശകർക്ക് ഇരയായിരിക്കുകയാണ്.

വസ്ത്രധാരണത്തിന് പുറമേ താരത്തിന്റെ മേക്കപ്പിന് നേരെയും ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. വസ്ത്രധാരണ രീതി മോശമായെന്നും മേക്കപ്പ് ദുരന്തമായെന്നുമെല്ലാമാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. അവാർഡ് നിശയ്ക്കെത്തിയ നടിക്കൊപ്പം സഹോദരി അമൃത അറോറയും ഉണ്ടായിരുന്നു. നടിമാരായ രാകുൽ പ്രീത്, ആലിയ ഭട്ട് തുടങ്ങിയവരും എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com