അമ്പരപ്പിച്ച് ആഷ്; കിടിലൻ ലുക്കിൽ പാരീസിൽ തിളങ്ങി ഐശ്വര്യ (ചിത്രങ്ങൾ) 

പർപ്പിൾ നിറത്തിലെ  വസ്ത്രമണിഞ്ഞാണ് ഐശ്വര്യ എത്തിയത്
അമ്പരപ്പിച്ച് ആഷ്; കിടിലൻ ലുക്കിൽ പാരീസിൽ തിളങ്ങി ഐശ്വര്യ (ചിത്രങ്ങൾ) 

പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടി ഐശ്വര്യ റായ്. ഫ്ലോറല്‍ പ്രിന്‍റുകളോടും ട്രെയ്നോടും കൂടിയ പർപ്പിൾ നിറത്തിലെ  വസ്ത്രമണിഞ്ഞാണ് ഐശ്വര്യ എത്തിയത്.  കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്മോക്കി ഐ മെയ്ക്കപ്പുമായപ്പോൾ ലുക്ക് ​ഗംഭീരമായി.

മകള്‍ ആരാധ്യയ്ക്കൊപ്പം പാരീസ് ഫാഷന്‍ വീക്കിനെത്തിയ ഐശ്വര്യ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. പ്രിയ സുഹൃത്ത് ഇവാ ലോൻഗോറിയയുമായി കണ്ടുമുട്ടിയ വിശേഷങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com