ഓറഞ്ച് ബിക്കിനിയില്‍ സണ്ണി ലിയോണി; സെക്‌സി ലുക്ക് എന്ന് ആരാധകര്‍ 

ബിക്കിനിക്കൊപ്പം നെറ്റഡ് ക്രോപ്പ് ടോപ്പും താരം ധരിച്ചിട്ടുണ്ട്
ഓറഞ്ച് ബിക്കിനിയില്‍ സണ്ണി ലിയോണി; സെക്‌സി ലുക്ക് എന്ന് ആരാധകര്‍ 

ടി സണ്ണി ലിയോണി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഓറഞ്ച് ബിക്കിനിയില്‍ സെക്‌സി ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ബിക്കിനിക്കൊപ്പം നെറ്റഡ് ക്രോപ്പ് ടോപ്പും താരം ധരിച്ചിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള പോയിന്റഡ് ഹീല്‍ ചെരിപ്പും അലസമായി ഇട്ടിരിക്കുന്ന മുടിയും ലുക്കിന് കുടുതല്‍ ഭംഗിയേകി. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബ്ബൂ രത്നാനിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. 

ലോക്ക്ഡൗണ്‍ പ്രമാണിച്ച് മുന്‍കാല ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പുറത്തുവിടുന്നുണ്ട്. 'ലോക്ക്ഡ് അപ് വിത്ത് സണ്ണി' എന്ന ഹാഷ്ടാഗിനൊപ്പമാണ് താരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതും.

മുമ്പ് ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ മക്കളെ സന്തോഷിപ്പിക്കാനായി നൃത്തം ചെയ്യുന്ന തന്റെയും ഭര്‍ത്താവ് ഡാനിയേലിന്റെയും വിഡിയോ സണ്ണി പങ്കുവച്ചിരുന്നു. ഇതും ട്വിറ്ററില്‍ ഏറെ വൈറലായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com