സ്വിമ്മിങ് പൂളില്‍ ഉര്‍വശി റൗട്ടേലയുടെ ബിക്കിനി ബ്രേക്ക്ഫാസ്റ്റ്; വൈറലായി വിഡിയോ 

ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ സമയം ചിലവിടുന്ന വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്
സ്വിമ്മിങ് പൂളില്‍ ഉര്‍വശി റൗട്ടേലയുടെ ബിക്കിനി ബ്രേക്ക്ഫാസ്റ്റ്; വൈറലായി വിഡിയോ 

ലോക്ക്ഡൗണ്‍ കാലത്തെ നിരാശയില്‍ നിന്ന് ആരാധകരെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന താരങ്ങളില്‍ ഒരാളാണ് നടി ഉര്‍വശി റൗട്ടേല. ചിത്രങ്ങളും വിഡിയോയുമൊേെക്കാ പങ്കുവച്ച് സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് താരം പതിവാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ സമയം ചിലവിടുന്ന വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 

ഹൃദയാകൃതിയിലുള്ള ഫ്‌ളോട്ടിങ് ട്രെയില്‍ പ്രഭാതഭക്ഷണവും കാണാം. വിഡിയോ പങ്കുവച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷത്തോളം ലൈക്കുകളാണ് വിഡിയോ നേടിയിരിക്കുന്നത്. താരത്തോടുള്ള ആരാധന തുറന്നുപറഞ്ഞാണ് പലരും കമന്റുകള്‍ കുറിച്ചിരിക്കുന്നതും.

'അണുക്കളല്ല, പുഞ്ചിരി വിടര്‍ത്തുക,' എാണ് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിനൊപ്പം താരം കുറിച്ചിരുത്. മാലിദ്വീപ് സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ ഒരു ചിത്രമായിരുു അ് താരം പങ്കുവച്ചത്. 

അനില്‍ കപൂര്‍, ജോ അബ്രഹാം, ഇലിയാന ഡിക്രൂസ് എിവര്‍ക്കൊപ്പം പഗല്‍പന്തി എ ചിത്രത്തിലാണ് ഉര്‍വശി അവസാനമായി അഭിനയിച്ചത്. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രമായ തിരുട്ട് പായല്‍ 2ന്റെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണവും നടി അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com