കയ്യിൽ വൈൻ ​ഗ്ലാസുമായി അമലയുടെ ക്രിസ്മസ് ആഘോഷം, ക്യൂട്ട് ഫോട്ടോ വൈറൽ

കയ്യിൽ വൈൻ ​ഗ്ലാസുമായി നിൽക്കുന്ന ചിത്രമാണ് അമല പങ്കുവെച്ചത്
കയ്യിൽ വൈൻ ​ഗ്ലാസുമായി അമലയുടെ ക്രിസ്മസ് ആഘോഷം, ക്യൂട്ട് ഫോട്ടോ വൈറൽ

സിനിമയപടെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ജീവിതം ആഘോഷിക്കുകയാണ് നടി അമല പോൾ. അടുത്തിടെ യോ​ഗാഭ്യാസവും മറ്റുമായി തിരക്കിലായിരുന്നു താരം. വള്ളിയിൽ തൂങ്ങി തലകീഴായി കിടക്കുന്ന ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോൾ അമല ക്രിസ്മസ് ആഘോഷിക്കുന്ന തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. 

കയ്യിൽ വൈൻ ​ഗ്ലാസുമായി നിൽക്കുന്ന ചിത്രമാണ് അമല പങ്കുവെച്ചത്. റെഡ് ടോപ്പും സ്കർട്ടും അണിഞ്ഞ് സുന്ദരിയാണ് അമല. ക്യൂട്ട് എക്സ്പ്രഷനിലുള്ള താരത്തിന്റെ നിൽപ്പ് ആരാധകരുടെ മനം കവരുകയാണ്. ആരാധകർക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com