സൂപ്പര്‍ ഹോട്ട് ലുക്കില്‍ സൗന്ദര്യ ശര്‍മ; ചിത്രങ്ങള്‍

മോഡലിങ്ങിലും സജീവമായ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്
സൂപ്പര്‍ ഹോട്ട് ലുക്കില്‍ സൗന്ദര്യ ശര്‍മ; ചിത്രങ്ങള്‍


2017 ല്‍ പുറത്തിറങ്ങിയ റാഞ്ചി ഡയറീസിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടിയാണ് സൗന്ദര്യ ശര്‍മ. മോഡലിങ്ങിലും സജീവമായ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്.

ഷോപ്പിങ് കഴിഞ്ഞു വന്നതിന്റെ സന്തോഷത്തിലുള്ളതാണ് ചിത്രങ്ങള്‍. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ചിത്രങ്ങള്‍. താരം അതീവ ഗ്ലാമറസാണ് എന്നാണ് ആരാധകരുടെ കമന്റ്. ഇപ്പോള്‍ കാലിഫോര്‍ണിയയിലാണ് സൗന്ദര്യ. ഇന്ത്യയിലേക്ക് എന്നാണ് തിരിച്ചുവരുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Am I an Angeleno??? I replied

A post shared by Soundarya Sharma (@iamsoundaryasharma) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com