ഇത്തവണ 'കുളി വീഡിയോ'യുമായി സാറ; കുളിരണിഞ്ഞ് ആരാധകര്‍; (വീഡിയോ)

ആരാധകരെ ത്രസിപ്പിച്ച് സാറ അലിഖാന്റെ വീഡിയോ
ഇത്തവണ 'കുളി വീഡിയോ'യുമായി സാറ; കുളിരണിഞ്ഞ് ആരാധകര്‍; (വീഡിയോ)

ആരാധകരെ ത്രസിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് നടി സാറ അലിഖാന്‍. മാലീദ്വീപിലെ വിനോദവേളകള്‍ക്കിടയിലെ ഒരു സുന്ദരവീഡിയോയാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്.

അമ്മ അമൃത സിങ്ങും സഹോദരന്‍ ഇബ്രാഹിം അലിഖാനും സാറയ്‌ക്കൊപ്പം അവധി ആഘോഷിക്കാന്‍ ഒപ്പമുണ്ടായിരുന്നു. കാര്‍ത്തിക് ആര്യന്‍ അഭിനയിക്കുന്ന ഇംതിയാസ് അലിയുടെ ആജ്കല്‍ എന്ന ചിത്രമാണ് സാറ അടുത്തതായി അഭിനയിക്കുന്നനത്. ഈ വര്‍ഷം ഫെബ്രുവരി പതിനാലിന് ചിത്രം തിയേറ്ററില്‍ എത്തും.

ഡേവിഡ് ധവാന്റെ കൂലി നമ്പര്‍ വണ്‍ വരുണ്‍ ധവാനുമായുള്ള റീമേക്കിലും അവര്‍ അഭിനയിക്കും. കേരളത്തില്‍ സുഹൃത്ത് കമ്യയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയപ്പോള്‍ പങ്കിട്ട ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com