സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു

സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു

കൊച്ചി:  സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രം  സംവിധാനം ചെയ്തിരുന്നു.

തട്ടത്തിന്‍ മറയത്ത്,കുഞ്ഞിരാമായണം,രക്ഷാധികാരി ബൈജു എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദീപക് പറമ്പോലിനെ നായകനാക്കിയാണ് നവാഗത ചിത്രം പുറത്തിറക്കിയത്.

അനശ്വര, എല്‍ദോ മാത്യു, ജെയിംസ് സാം, എന്നീ യുവനടന്‍മാര്‍ക്കൊപ്പം ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com