ഇതെന്താ പ്ലാസ്റ്റിക് രൂപമോ? കാല്‍മുട്ടും എഡിറ്റ് ചെയ്തു!, കരീനയുടെ ഫോട്ടോയ്ക്ക് വിമര്‍ശനം 

പേസ്റ്റൽ നീല നിറത്തിലുള്ള റോംപർ ധരിച്ച് ​ഗംഭീര പോസുകളാണ് താരം നൽകിയിരിക്കുന്നത്
ഇതെന്താ പ്ലാസ്റ്റിക് രൂപമോ? കാല്‍മുട്ടും എഡിറ്റ് ചെയ്തു!, കരീനയുടെ ഫോട്ടോയ്ക്ക് വിമര്‍ശനം 

തിസുന്ദരിയായി, ചിരിച്ച് പോസ് ചെയ്തെങ്കിലും ട്രോളുകൾ വാരിക്കൂട്ടുകയാണ് ബോളിവുഡ് താരം കരീന കപൂർ. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെയുള്ള ട്രോളുകൾ പിറന്നത്. ഒരു ലൈഫ്സ്റ്റൈൽ മാസികയ്ക്കു വേണ്ടിയുള്ളതായിരുന്നു ഫോട്ടോഷൂട്ട്. 

പേസ്റ്റൽ നീല നിറത്തിലുള്ള റോംപർ ധരിച്ച് ​ഗംഭീര പോസുകളാണ് താരം നൽകിയിരിക്കുന്നത്. പക്ഷെ ചിത്രങ്ങളിൽ എഡിറ്റിങ് അമിതമായി ഉപയോ​ഗിച്ചതാണ് താരത്തെ വെട്ടിലാക്കിയത്. ഫോട്ടോ എഡിറ്റ് ചെയ്തതോടെ കരീനയുടെ കാൽമുട്ട് പോലും കാണാതെയായി എന്നാണ് വിമർശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com