ടൊവിനോയ്ക്ക് ആൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് താരം 

ടൊവിനോ തന്നെയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്
ടൊവിനോയ്ക്ക് ആൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് താരം 

ടൻ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ ടൊവിനോ തന്നെയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്. 'ഇറ്റ്സ് എ ബോയ്' എന്നെഴുതിയ കുഞ്ഞി കാലുകളുടെ ചിത്രമാണ് ടൊവിനോ പങ്കുവച്ചത്. നടന് ആശംസകളുമായി നിരവധി കമന്റുകളാണ് എത്തുന്നത്. 

2014 ഒക്ടോബര്‍ 25 നാണ് ടൊവിനോ തോമസിന്റെയും ലിഥിയയുടെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. ഇസ എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com