അമ്മയുടെ സാരിക്ക് മോഡേൺ ട്വിസ്റ്റ്, ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി വാമിഖ; ചിത്രങ്ങൾ 

ചിത്രങ്ങളിൽ അമ്മയുടെ സാരിയാണ് നടി അണിഞ്ഞിരിക്കുന്നത്
അമ്മയുടെ സാരിക്ക് മോഡേൺ ട്വിസ്റ്റ്, ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി വാമിഖ; ചിത്രങ്ങൾ 

ടി വാമിഖ ഗബ്ബിയുടെ ഗ്ലാമർ ഫോട്ടോഷൂട്ടാണ് ഇൻസ്റ്റ​ഗ്രാമിൽ ശ്രദ്ധനേടുന്നത്. 'സാരി സീരീസ്' എന്നുപറഞ്ഞ് വ്യത്യസ്ത സാരികളിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് നടി. ഇ‌തിൽ ഏറ്റവും ഓടുവിലത്തെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രങ്ങളിൽ അമ്മയുടെ സാരിയാണ് നടി അണിഞ്ഞിരിക്കുന്നത്. 

അമ്മയുടെ കോട്ടൺ സാരിക്കൊപ്പം അണിഞ്ഞ ബ്ലൗസിന് നൽകിയിരിക്കുന്ന മോഡേൺ ട്വിസ്റ്റാണ് ഏറെ ശ്രദ്ധേയം. 

ഗോദ, നയൻ എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത നടിയാണ്  മനസ്സിൽ ഇടം നേടിയ സുന്ദരിയാണ്വാമിഖ. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പഞ്ചാബി സിനിമകളിലാണ് നടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com