ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി അതുല്യ രവി; ചിത്രങ്ങൾ 

എടുത്ത തീരുമാനം ശരിയാണെന്ന് വിശ്വസിച്ച് മുന്നേറൂ എന്നും കുറിച്ചാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി അതുല്യ രവി; ചിത്രങ്ങൾ 

മിഴ് നടി അതുല്യ രവിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. ജീവിതത്തിൽ ഒരുപാട് ചിന്തിക്കരുതെന്നും എടുത്ത തീരുമാനം ശരിയാണെന്ന് വിശ്വസിച്ച് മുന്നേറൂ എന്നും കുറിച്ചാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധിക്കുകളാണ് നടിയുടെ ഓരോ ചിത്ര‌ത്തിനും ലഭിച്ചിരിക്കുന്നത്. 

സെൽഫ് ലവ്, കോൺഫിഡൻസ് തുടങ്ങിയ ഹാഷ്ടാ​ഗുകൾക്കൊപ്പം നിങ്ങളെത്തന്നെ വിശ്വസിക്കൂ എന്നും നടി പറയുന്നു. 

2017 ൽ പുറത്തിറങ്ങിയ കാതൽ കൻ കാട്ടുതെയിൽ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ച അതുല്യയ്ക്ക് തമിഴിൽ ഓട്ടേറെ ആരാധകരുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ മാത്രം 17 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്. ശശികുമാർ ചിത്രം നാടോടികൾ 2 ആണ് അതുല്യ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com