പ്രമുഖ തമിഴ് നടനും സംവിധായകനുമായ വിശു അന്തരിച്ചു

പ്രമുഖ തമിഴ് നടനും സംവിധായകനും എഴുത്തുകാരനുമായ എം ആര്‍ വിശു അന്തരിച്ചു. 
പ്രമുഖ തമിഴ് നടനും സംവിധായകനുമായ വിശു അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനും എഴുത്തുകാരനുമായ എം ആര്‍ വിശു (മീനാക്ഷിസുന്ദരം രാമസ്വാമി വിശ്വനാഥന്‍) അന്തരിച്ചു. 

എഴുപത്തിയഞ്ച് വയസ്സായിരുന്നു. ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com