​റോ​ക്ക് എ​ൻ റോ​ൾ ഇതിഹാസം ലി​റ്റി​ൽ റി​ച്ചാ​ർ​ഡ് അ​ന്ത​രി​ച്ചു 

ബോൺ കാൻസറിനെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം
​റോ​ക്ക് എ​ൻ റോ​ൾ ഇതിഹാസം ലി​റ്റി​ൽ റി​ച്ചാ​ർ​ഡ് അ​ന്ത​രി​ച്ചു 

റോ​ക്ക് എ​ൻ റോ​ൾ സം​ഗീ​ത​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​ക്ക​ളി​ൽ ഒ​രാ​ളായ അ​മേ​രി​ക്ക​ൻ സം​ഗീ​ത​ജ്ഞൻ ലി​റ്റി​ൽ റി​ച്ചാ​ർ​ഡ് അ​ന്ത​രി​ച്ചു. 87 വയസ്സായിരുന്നു. ബോൺ കാൻസറിനെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. ദീർഘനാളായി രോ​ഗബാധിതനായിരുന്നു റി​ച്ചാ​ർ​ഡ്. 

മി​ക​ച്ച പ്ര​ക​ട​നവും സു​ന്ദ​ര​മാ​യ ശ​ബ്ദവും കൊണ്ട് ആരാധകരെ ആകർഷിച്ചിരുന്ന റിച്ചാർഡിന്റെ വസ്ത്രധാരണവും ഏറെ ശ്രദ്ധേയമായിരുന്നു. 50കളിൽ നിറഞ്ഞുനിന്ന റിച്ചാർഡിന്റെ ഗു​ഡ് ഗോ​ളി മി​സ് മോ​ളി യു​കെ ചാ​ർ​ട്ടു​ക​ളി​ൽ ഇ​ടം നേ​ടി​യ ​ഗാനമാണ്. ടു​ട്ടി ഫ്രൂ​ട്ടി, ലോം​ഗ് ടാ​ൾ സാ​ലി എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റ്റ് ഹി​റ്റ് ഗാ​ന​ങ്ങ​ൾ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com