സംഗീത സംവിധായകന്‍ ശരത്തിന്റെ പിതാവ് എന്‍ വാസുദേവന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ ശരത്തിന്റെ പിതാവ് എന്‍ വാസുദേവന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ ശരത്തിന്റെ പിതാവ് എന്‍ വാസുദേവന്‍ അന്തരിച്ചു.

ചെന്നൈ: സംഗീത സംവിധായകന്‍ ശരത്തിന്റെ പിതാവ് എന്‍ വാസുദേവന്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു മരണം.

അമ്മ ഇന്ദിരാ ദേവിയും ഈവര്‍ഷം ഫെബ്രുവരിയില്‍ മരിച്ചിരുന്നു. മക്കള്‍ ശരത്, രഞ്ജിത്, മായ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com