നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി -വിഡിയോ

നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി -വിഡിയോ
നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി -വിഡിയോ

ടന്‍ നെടുമുടി വേണുവിന്റെ ഇളയ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകള്‍ വൃന്ദ പി. നായരാണ് വധു.

ചെമ്പഴന്തി അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com