കല്യാണ ആഘോഷത്തിന് തുടക്കം, ബാച്ചിലറേറ്റ് പാർട്ടി നടത്തി കാജൽ അ​ഗർവാൾ; ചിത്രങ്ങൾ

താരത്തിന്റെ സഹോദരിയും നടിയുമായ നിഷ അ​ഗർവാളും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം
കല്യാണ ആഘോഷത്തിന് തുടക്കം, ബാച്ചിലറേറ്റ് പാർട്ടി നടത്തി കാജൽ അ​ഗർവാൾ; ചിത്രങ്ങൾ

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ സുന്ദരി കാജൽ അ​ഗർവാൾ തന്റെ വിവാഹ വാർത്ത പുറത്തുവിട്ടത്. മുംബൈയിലെ യുവ വ്യവസായി ​ഗൗതം കിച്ലുവാണ് വരൻ. ഈ മാസം 30 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്ക് ഇപ്പോഴേ തുടക്കം കുറിച്ചിരിക്കുകയാണ് കാജൽ അ​ഗർവാൾ. താരത്തിന്റെ ബാച്ചിലറേറ്റ് പാർട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nisha Aggarwal (@nishaaggarwal) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nisha Aggarwal (@nishaaggarwal) on

താരത്തിന്റെ സഹോദരിയും നടിയുമായ നിഷ അ​ഗർവാളും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വളരെ ചുരുക്കം ആളുകൾ മാത്രമാണ് പാർട്ടിയിൽ പങ്കെടുത്തത്. കറുത്ത ഷോർട്ട് ഡ്രസിൽ അതിസുന്ദരിയാണ് കാജൽ. ബണ്ണി തീമിലായിരുന്നു പാർട്ടി. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ചിത്രങ്ങൾ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nisha Aggarwal (@nishaaggarwal) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal Aggarwal (@kajalaggarwalofficial) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal Aggarwal (@kajalaggarwalofficial) on

ഈ മാസം 30ന് മുംബൈയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കുമെന്ന് നടി അറിയിച്ചു. ഇത്രയും വര്‍ഷം തനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി അറിയിച്ച നടി പുതിയ ജീവിതത്തിന് എല്ലാവരുടെ അനുഗ്രഹം ഒപ്പമുണ്ടാകണമെന്നും പറഞ്ഞു. തുടര്‍ന്നും അഭിനയത്തില്‍ തുടരും എന്ന് സുചന നല്‍കികൊണ്ടാണ് നടി വിവാഹക്കാര്യം പ്രഖ്യാപിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NehaTugnaitChopra (@nehatugnaitchopra) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @ilove.kaju on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com