ധനുഷിന്റെ വീട്ടിൽ ബോംബ് ഭീഷണി, വിജയകാന്തിന്റെ വസതിയിലേക്കും ഫോണെത്തി; വ്യാജനെ തേടി പൊലീസ് 

തേനംപേട്ടിലെ ധനുഷിന്റെ വീട്ടിൽ ബോംബ് വച്ചെന്നാണ് അജ്ഞാത ഫോൺ സന്ദേശമെത്തിയത്
ധനുഷിന്റെ വീട്ടിൽ ബോംബ് ഭീഷണി, വിജയകാന്തിന്റെ വസതിയിലേക്കും ഫോണെത്തി; വ്യാജനെ തേടി പൊലീസ് 

മിഴ് നടൻ ധനുഷിന്റെ വീട്ടിൽ ബോംബ് ഭീഷണി. തേനംപേട്ടിലെ ധനുഷിന്റെ വീട്ടിൽ ബോംബ് വച്ചെന്നാണ് അജ്ഞാത ഫോൺ സന്ദേശമെത്തിയത്. ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അജ്ഞാത ഫോൺ വിളിച്ചയാൾക്കായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. 

ആദ്യം ഡിഎംകെ നേതാവ് വിജയകാന്തിന്റെ വീട്ടിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഇതിനുപിന്നാലെയാണ് ധനുഷിന്റെ വീട്ടിലേക്കും ഭീഷണി സന്ദേശമെത്തിയത്. വ്യാജ ഭീഷണിയെന്ന് വ്യക്തമാക്കിയ പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com